Surprise Me!

ഡ്രസിങ്ങ് റൂമിൽ വച്ച് വഴക്കും അടിയും | Oneindia Malayalam

2018-07-17 206 Dailymotion

Former Argentina Star Reveals His Locker Room Fight With Messi <br />ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ നായകന്‍ ലയണല്‍ മെസിയെ ലക്ഷ്യമാക്കി കൂടുതല്‍ ആരോപണങ്ങള്‍ പുറത്ത് വരുകയാണ്. അര്‍ജന്റീന പ്രതിരോധ താരമായിരുന്ന നിക്കോളാസ് ബുർദിസോ ആണ് മെസിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. <br />#Messi #D10s

Buy Now on CodeCanyon